You are Here : Home / News Plus

ധനമന്ത്രിയുടെ പെട്ടിയില്‍ സാധാരണക്കാരന് ഒന്നുമില്ല

Text Size  

Story Dated: Monday, February 17, 2014 09:12 hrs UTC

ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു.

 പ്രധാനപ്രഖ്യാപനങ്ങള്‍


രാജ്യത്തെ പണപ്പെരുപ്പം 5% വരെ കുറക്കാനായി.
ധനക്കമ്മി 4.6% ആക്കി നിര്‍ത്താന്‍ സാധിച്ചു.
7.35 ലക്ഷം രൂപയൂടെ കാര്‍ഷിക വായ്പ നല്‍കായി.
കാര്‍ഷികോല്‍പ്പാദനത്തില്‍ 4.6% വളര്‍ച്ചനേടി
സൈനിക മേഖലയില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി
നിര്‍ഭയഫണ്ടിലേക്ക് ആയിരം കോടികൂടി നല്‍കും.
നാലു വന്‍‌കിട സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും.
സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അടുത്ത വര്‍ഷം 3.38 കോടിയാക്കും
കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് നൂറുകോടി നല്‍കും
ചെറിയ കാറുകള്‍ക്കും ബൈക്കുകൾക്കുമുള്ള എക്സൈസ് തീരുവ 12 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമാക്കി.​
ശാസ്ത്ര മേഖലയിലെ ഗവേഷണങ്ങൾക്കുള്ള ഫണ്ടിനായി റിസർച്ച ഫണ്ടിംഗ് ഓ ർഗനൈസേഷൻ.
ന്യൂനപക്ഷ ക്ഷേമത്തിന് 3711 കോടി
ഇന്ധന സബ്സിഡിക്ക് 35,​000 കോടി
പൊതുമേഖല ബാങ്കുകള്‍ക്ക് 11,​200കോടി രൂപ
വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം,​
വനിതാ ശിശുക്ഷേമത്തിന് 21,​000 കോടി
സ്വയം സഹായ സംഘങ്ങള്‍ വഴി സ്ത്രീകള്‍ക്ക് 41,​16,​000 കോടിയുടെ സഹായം നല്‍കി
സാമൂഹ്യ സുരക്ഷയ്ക്ക് 6790കോടി,​ മാനവശേഷി വകുപ്പിന് 67,​398 കോടി നീക്കിവച്ചു
കുടിവെള്ളം,​ ശുചിത്വം എന്നിവയ്ക്കായി 15,​260 കോടിരൂപ അനുവദിച്ചു
റെയില്‍വേയ്ക്ക് 29,​000 കോടി രൂപ അനുവദിച്ചു
ദാരിദ്ര്യ നിര്‍മാജനത്തിന് 6000 കോടി രൂപ നീക്കിവച്ചു
പദ്ധതിചെലവ് 5,​55,​322 കോടിയാക്കി
പുതിയ മൂന്ന് വ്യവസായിക ഇടനാഴികള്‍ തുടങ്ങും
കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് നൂറുകോടി.
റെയില്‍‌വേയ്ക്ക് 29000 കോടി രൂപ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.