You are Here : Home / News Plus

സുധീരനും സതീശനും ഇന്ന് ചുമതലയേല്‍ക്കും

Text Size  

Story Dated: Tuesday, February 11, 2014 04:41 hrs UTC

 

 കെ.പി.സി.സി പ്രസിഡന്‍റായി വി.എം. സുധീരന്‍ ചൊവ്വാഴ്ച ചുമതലയേല്‍ക്കും.
രാവിലെ എട്ടരക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ വഴുതക്കാടുള്ള അദ്ദേഹത്തിന്‍റെ  വസതിയില്‍ ചെന്നുകണ്ടശേഷം 11.45നായിരിക്കും കെ.പി.സി.സി ഓഫിസിലത്തെി ചുമതലയേല്‍ക്കുക.

കെ.പി.സി.സി വൈസ് പ്രസിഡന്‍്റായി നിയമതിനായ വി.ഡി.സതീശനും ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍. ഒന്‍പതുവര്‍ഷം കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്ന റെക്കോഡുമായാണ് രമേശ് ചെന്നിത്തല സ്ഥാനമൊഴിയുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.