You are Here : Home / News Plus

എസ്.എന്‍.ഡി.പിയുമായി ഐക്യം അവസാനിപ്പിച്ചെന്ന് എന്‍.എസ്.എസ്

Text Size  

Story Dated: Saturday, February 08, 2014 04:05 hrs UTC

എസ്.എന്‍.ഡി.പിയുമായി ഐക്യം അവസാനിപ്പിച്ചെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അറിയിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസിന്‍റ ഡയറക്ടര്‍ ബോഡി യോഗത്തിലാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. ഐക്യം തുടരേണ്ടതില്ലെന്നാണ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിന്‍റ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ടാണ് എസ്.എന്‍.ഡി.പിയുമായി പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തില്‍ ഐക്യമുണ്ടാക്കിയത്.എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം വരുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More