You are Here : Home / News Plus

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Text Size  

Story Dated: Tuesday, February 04, 2014 12:05 hrs UTC

ലാവലിന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ . തന്റെ മുന്നില്‍ വരുന്ന എല്ലാ കേസുകളും ഒരുപോലെയാണ്, അവിടെ വ്യക്തിതാത്പര്യങ്ങള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ പിന്‍മാറിയ സാഹചര്യത്തിലാണ് കേസ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ ബെഞ്ചിലേക്ക് മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.