You are Here : Home / News Plus

യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു

Text Size  

Story Dated: Monday, February 03, 2014 12:43 hrs UTC

തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ്‌ കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു .പത്തൊമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ യാമിനി നൃത്തവേദിയില്‍ തിരിച്ചെത്തിയത്.സ്‌കൂള്‍ കലോല്‍സവത്തില്‍ കലാതിലകമായിരുന്നു യാമിനി . എന്നാല്‍ വിവാഹത്തെ തുടര്‍ന്ന്‌ നൃത്തം ഉപേക്ഷിക്കുകയായിരുന്നു.നൃത്തത്തിലേക്ക്‌ മാത്രമല്ല ജീവിതത്തിലേക്കും താന്‍ തിരിച്ചുവന്നിരിക്കുകയാണെന്നും അവര്‍ വ്യക്‌തമാക്കി.അടുത്തിടെ ഗണേശ്‌ ഒരു ചാനലിന്റെ മിഡില്‍ ഈസ്റ്റ് മേധാവിയും നര്‍ത്തകിയുമായ ബിന്ദു മേനോനെ പുനര്‍വിവാഹം ചെയ്‌തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.