You are Here : Home / News Plus

ചിത്രീകരണത്തിനിടെ ഷാരുഖ് ഖാനു പരുക്ക്

Text Size  

Story Dated: Thursday, January 23, 2014 09:52 hrs UTC

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന്‍ ഷാരുഖ് ഖാനു പരുക്കേറ്റു.ഷാരുഖ് ഖാനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുംബൈയിലെ നക്ഷത്ര ഹോട്ടലിലാണു സംഭവം. പരുക്ക് സാരമുളളതല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.