ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ ദിവസങ്ങളിലോ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്.ഇത്തവണ തിരഞ്ഞെടുപ്പ് ആറു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം.2009 ല്‍ അഞ്ചു ഘട്ടങ്ങളിലായാണ് നടത്തിയത്-ഹരിശങ്കര്‍ ബഹ്മ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷമാണ് തിയതി സംബന്ധിച്ച തീരുമാനമുണ്ടാവുകയെന്നും ബഹ്മ പറഞ്ഞു.
Comments