You are Here : Home / News Plus

തങ്കയങ്കി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു

Text Size  

Story Dated: Sunday, January 12, 2014 09:26 hrs UTC

മകരവിളക്ക് ദിനത്തില്‍ ശബരിമല ശ്രീ ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു സന്നിധാനത്തേക്ക് പുറപ്പെട്ടു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ രാമവര്‍മ ഉടവാള്‍ തിരുവാഭരണത്തെ അനുഗമിക്കുന്ന രാജപ്രതിനിധി ദിലീപ് വര്‍മ രാജക്ക് കൈമാറിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.