You are Here : Home / News Plus

സി.എം.പിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, January 11, 2014 07:50 hrs UTC

സി.എം.പി പാര്‍ട്ടിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി ജോണിനെ ആസൂത്രണ ബോര്‍ഡില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. സി.എം.പി പ്രതിനിധിയായിട്ടല്ല സി.പി ജോണിനെ ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More