You are Here : Home / News Plus

ഇന്ത്യ തിരിച്ചടിച്ചു : തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മടക്കിയയ്ക്കാന്‍ യു.എസ്. എംബസിക്ക് ഇന്ത്യ നിര്‍ദേശം നല്‍കി

Text Size  

Story Dated: Friday, January 10, 2014 07:59 hrs UTC

ന്യൂഡല്‍ഹി: ദേവയാനിയെ മടക്കിയയച്ച യു.എസ്. നടപടിക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ മടക്കിയയയ്ക്കാന്‍ ഇന്ത്യ യു.എസ്. എംബസിക്ക് നിര്‍ദേശം നല്‍കി.വീട്ടുജോലിക്കാരി സംഗീതാ റിച്ചാര്‍ഡിന്റെ ബന്ധുക്കളെ ഡല്‍ഹിയില്‍നിന്ന് അമേരിക്കയിലേക്ക് കടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥനെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത.തനിക്കെതിരെ യു.എസ്. ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദേവയാനി ഖോബ്രഗഡെ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയ ഇന്ത്യാ സര്‍ക്കാറിനോടും മാധ്യമങ്ങളോടും ദേവയാനി നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More