You are Here : Home / News Plus

ദേവയാനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അച്ഛന്‍

Text Size  

Story Dated: Friday, January 10, 2014 08:24 hrs UTC

നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരായ കേസ് അമേരിക്ക കെട്ടിച്ചമച്ചതാണെന്ന് അച്ഛന്‍ ഉത്തം ഖോബ്രഗഡെ. പ്രശ്‌നം പൂര്‍ണമായും അമേരിക്കയുടെ സൃഷ്ടിയാണെന്നും ഉത്തം ഘോബ്രഗഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കാനാണ് ദേവയാനി പൊരുതിയതെന്നു അദ്ദേഹം പറഞ്ഞു.സര്‍ക്കാരും ജനങ്ങളും മാധ്യമങ്ങളും മകള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. ഈ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുമായിരുന്നില്ലെന്നും ഉത്തം ഖോബ്രഗഡെ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More