You are Here : Home / News Plus

ഗാഡ്ഗില്‍: പിണറായി പറയുന്നതാണ് ശരിയെന്നു യച്ചൂരി

Text Size  

Story Dated: Thursday, January 09, 2014 12:45 hrs UTC

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് സീതാറാം യച്ചൂരി.  ജനങ്ങളുടെ ജീവിതം ദുഃസഹമാക്കിയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പാര്‍ട്ടി എതിരാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്റേതാണ് പാര്‍ട്ടി നിലപാടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയനും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടന്‍ പരിഹരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സി.പി.ഐ.എം പി.ബി അംഗമായ സീതാറാം യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More