You are Here : Home / News Plus

ലുലു കണ്‍വെന്‍ഷന്‍ സെന്റെര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Text Size  

Story Dated: Monday, January 06, 2014 11:48 hrs UTC

ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് ലുലു ഗ്രൂപ്പ് സമര്‍പിച്ച ഹരജിയില്‍ ആണ് ഹൈക്കോടതിയുടെ വിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.