You are Here : Home / News Plus

വിഭാഗീയത: കൊയിലാണ്ടി നഗരസഭാ അധ്യക്ഷ രാജിവച്ചു

Text Size  

Story Dated: Saturday, January 04, 2014 03:11 hrs UTC

മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ കെ.ശാന്ത രാജിവച്ചു. പാര്‍ട്ടി അച്ചടക്കനടപടിക്ക് വിധേയനായ എന്‍.വി ബാലകൃഷ്ണന്‍്റെ ഭാര്യയാണ് ശാന്ത. രാജിക്കത്ത് സി.പി. എം ജില്ലാ സെക്രട്ടറിക്ക് കൈമാറിയതായി കെ.ശാന്ത അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.