You are Here : Home / News Plus

ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

Text Size  

Story Dated: Thursday, January 02, 2014 01:25 hrs UTC

ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയമസഭയില്‍ പാര്‍ട്ടി ഭൂരിപക്ഷം തെളിയിച്ചു. സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു. 37 പേരുടെ പിന്തുണ പാര്‍ട്ടിയ്ക്ക് ലഭിച്ചു. ജെ.ഡി.യു സ്വതന്ത്രന്റെ പിന്തുണയും ആം ആദ്മിയ്ക്ക് ലഭിച്ചു. 20 എം.എല്‍.എ മാരാണ് ആം ആദ്മിയിലുള്ളത്.70 അംഗങ്ങളുള്ള ദില്ലി നിയമസഭയില്‍ 36 പേരുടെ പിന്തുണയാണ് വിശ്വാസവോട്ട് നേടാന്‍ ആവശ്യമായിട്ടുണ്ടായിരുന്നത്. 28 എംഎല്‍എ മാരുള്ള ആംആദ്മിക്ക് കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാരുടെ പിന്തുണയുണ്ട്. നിയമസഭയുടെ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കായുള്ള വോട്ടെടുപ്പ് നാളെ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.