You are Here : Home / News Plus

ഫേസ്ബുക് പരാമര്‍ശം: യുവ അഭിഭാഷകക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Thursday, January 02, 2014 05:03 hrs UTC

ഫേസ്ബുക് പോസ്റ്റിങ്ങിനെ തുടര്‍ന്ന് യുവ അഭിഭാഷകയെ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകര്‍ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഡ്വ. എം. അണിമയെയാണ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. വടകര നഗരസഭാ ചെയര്‍പേപേഴ്സന്‍റെ  മകളാണ് അണിമ. പ്രാക്ടിസിന് തടസ്സമില്ലെങ്കിലും  ബാര്‍ അസോസിയേഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവില്ല. അസോസിയേഷനംഗങ്ങളായ അഭിഭാഷകരുടെ പെരുമാറ്റത്തെപ്പറ്റി ഫേസ്ബുക് കമന്‍റുകള്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നടപടി ബാര്‍ അസോസിയേഷനില്‍ ആദ്യമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.