You are Here : Home / News Plus

വടകര സീറ്റ്: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി

Text Size  

Story Dated: Friday, December 27, 2013 12:37 hrs UTC

വടകര ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. യുഡിഎഫിലെ സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് വടകര സീറ്റ് എസ്ജെഡിക്ക് നല്‍കുന്നതിനായി നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.