You are Here : Home / News Plus

താമര തേടി കരുണാനിധി; 'മോഡി നല്ല മനുഷ്യന്‍'

Text Size  

Story Dated: Friday, December 20, 2013 04:32 hrs UTC


പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി നല്ല മനുഷ്യനാണെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. അദ്ദേഹം സംസ്ഥാനത്തിന്‍റെ വികസന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ഒരു ഭരണാധികാരിയെന്ന നിലയില്‍ തന്‍റെ കഴിവ് മോഡി പ്രകടിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് ഗുജറാത്തിലെ ജനങ്ങള്‍ മോദിയെ വീണ്ടും തെരഞ്ഞെടുത്തതെന്ന് കരുണാനിധി പറഞ്ഞു..
എന്നാല്‍ കരുണാനിധിയുടെ മോഡി പ്രശംസ അമ്പരപ്പുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.ഇത് പ്രതീക്ഷിച്ചതാണെന്ന് ഇടതു പാര്‍ട്ടികള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.