You are Here : Home / News Plus

ഔദ്യോഗിക വാഹനം എത്തിയില്ല; മുഖ്യമന്ത്രി ടാക്സിയില്‍ യാത്ര ചെയ്തു

Text Size  

Story Dated: Monday, December 02, 2013 10:24 hrs UTC

ദല്‍ഹിയില്‍ നിന്നും എത്തിയ മുഖ്യമന്ത്രിയെ സ്വീകരിയ്ക്കാന്‍ ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടാക്‌സി കാറില്‍ ഔദ്യോഗിക വസതിയിലേയ്ക്ക് പോയി.ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങള്‍ക്കായാണ് മുഖ്യമന്ത്രി ദില്ലിയിലെത്തിയത്. വിമാനത്താവളത്തിലേയ്ക്ക് എസ്‌കോര്‍ട്ട് വാഹനവും എത്തിയിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More