You are Here : Home / News Plus

ടി.പി കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം

Text Size  

Story Dated: Monday, December 02, 2013 08:16 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിനുള്ളില്‍ രാജകീയ വാസം. അത്യാധുനിക ഫോണ്‍ ഉപയോഗിക്കാനും ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താനും പ്രതികള്‍ക്ക് യഥേഷ്ടം സൗകര്യം കിട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതികള്‍ ഫേസ് ബുക്കില്‍ സജീവമാണെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. 22 മണിക്കൂര്‍ മുമ്പു വരെ ഇവരുടെ പേരുള്ള ഫേസ് ബുക്കില്‍ പോസ്റ്റിങ് നടന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More