You are Here : Home / News Plus

25 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: ചിട്ടി കമ്പനി ഉടമ അറസ്റ്റില്‍

Text Size  

Story Dated: Thursday, November 21, 2013 06:56 hrs UTC

25 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചിട്ടി കമ്പനി ഉടമ അറസ്റ്റില്‍. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡയമണ്ട് കുറീസ് ഉടമ ടി.ജി. അനില്‍ കുമാറാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. ബംഗളൂരുവിലെ ആഡംബര ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചിട്ടി കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം അനില്‍ കുമാര്‍ മുങ്ങുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി 60 പേര്‍ അനില്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More