You are Here : Home / News Plus

മലപ്പുറത്ത് കെട്ടിടനിര്‍മാണ തൊഴിലാളിക്ക് വെട്ടേറ്റു

Text Size  

Story Dated: Thursday, November 21, 2013 06:53 hrs UTC

മലപ്പുറത്ത് കെട്ടിടനിര്‍മാണ തൊഴിലാളിക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഗുരുതര പരുക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലിയിലെ എടപ്പാളിലാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.