പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം പുലര്‍ത്തുന്നത് വേദനാജനകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവരുടെ ഹാഷ്ടാഗുകള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്നതാണെന്നും രാഹുലിെന്റ 'സറണ്ടര്‍ മോദി' ട്വീറ്റ് ചൂണ്ടിക്കാട്ടി അമിത് ഷാ കുറ്റപ്പെടുത്തി. ചില ആളുകള്‍ വക്രദൃഷ്ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തും. സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്ബോള്‍, സര്‍ക്കാര്‍ ഒരു നിലപാടെടുത്തതിന് ശേഷം സുപ്രധാനമായ ചുവടുവെക്കുമ്ബോള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന പരാമര്‍ശങ്ങള്‍
Comments