You are Here : Home / News Plus

എടവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Text Size  

Story Dated: Tuesday, November 19, 2013 07:02 hrs UTC

എടവണ്ണ പഞ്ചായത്തില്‍ യു.ഡി.എഫും,എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ നടന്ന എല്‍.ഡി.എഫ്. സമരത്തിനിടെ ഇസ്ലാഹിയ ഓറിയന്റഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പാളിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.