You are Here : Home / News Plus

ശോഭനയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു

Text Size  

Story Dated: Tuesday, April 21, 2020 12:01 hrs UTC

സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി ശോഭന. ഇക്കാര്യം മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ്.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറഞ്ഞു. നിരവധി ആരാധകരാണ് കമനറുകളുമായും രംഗത്ത് എത്തിയിരിക്കുന്നത്.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More