You are Here : Home / News Plus

കലാമാമാങ്കത്തിന്‌ തുടക്കമായി

Text Size  

Story Dated: Thursday, November 28, 2019 07:35 hrs UTC

കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന്‌ തുടക്കമായി.  പ്രധാന വേദിയായ ഐങ്ങോത്തെ  മഹാകവി പി കുഞ്ഞിരാമൻ നായർ വേദിയിൽ  സ്വാഗത ഗാനത്തോടെ ഉദ്‌ഘാടനച്ചടങ്ങുകൾ തുടങ്ങി.തുടർന്ന്‌ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്‌തു.   മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി.  മന്ത്രി സി രവീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തും. നടൻ ജയസൂര്യ,  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , രാജ്‌മോൻ ഉണ്ണിത്താൻ എം പി. എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.