You are Here : Home / News Plus

രണ്ടാം റൗണ്ടിലും കാപ്പന്‍ തന്നെ മുന്നില്‍; വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസ് ടോം

Text Size  

Story Dated: Friday, September 27, 2019 04:51 hrs UTC

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ റൗണ്ടിൽ ലീഡ് നേടിയ മാണി സി.കാപ്പൻ രണ്ടാം റൗണ്ടിലും കാപ്പൻ മുന്നിട്ട് നിൽക്കുകയാണ്. പാലാ കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. യുഎഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്തിലാണ് എൽഡിഎഫ് ലീഡ് നേടുന്നത്. ഇവിടെ ബിജെപി എൽഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.