You are Here : Home / News Plus

നിപ ജാഗ്രത; വടക്കേക്കരയില്‍ വിവാഹങ്ങളടക്കം പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

Text Size  

Story Dated: Wednesday, June 05, 2019 08:46 hrs UTC

നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ പഞ്ചായത്തായ വടക്കേക്കരയിൽ ആളുകൾ കൂടുന്ന എല്ലാ പൊതു, സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കാനാണ് നിർദ്ദേശം. മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ നാളെ തുറക്കാനിരിക്കെ വടക്കേക്കരയിലേയും സമീപപ്രദേശങ്ങളിലേയും സ്കൂളുകൾ നാളെ തുറക്കണോ എന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More