You are Here : Home / News Plus

ഇരുവൃക്കകളും തകരാറിലായ കെ എസ് യു പ്രവര്‍ത്തകനെ സഹായിക്കാന്‍ എസ് എഫ് ഐ

Text Size  

Story Dated: Wednesday, May 22, 2019 08:00 hrs UTC

പാർട്ടിയുടെയും കൊടിയുടെയും നിറവ്യത്യാസത്തിന് മീതെയാണ് മനുഷ്യത്വത്തിനു സ്ഥാനമെന്ന സന്ദേശവുമായി ആലപ്പുഴയിൽനിന്ന് ഒരു നല്ല വാർത്ത. ഇരുവൃക്കകളും തകരാറിലായ കെ എസ് യു നേതാവിന് ചികിത്സാ സഹായ അഭ്യർഥനയുമായി എസ് എഫ് ഐ. കായംകുളം സ്വദേശിയും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായ മുഹമ്മദ് റാഫിക്കുവേണ്ടിയാണ് എസ് എഫ് ഐ രംഗത്തിറങ്ങിയത്. റാഫിക്ക് സഹായം അഭ്യർഥിച്ചു കൊണ്ടുള്ള എസ് എഫ് ഐയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.