You are Here : Home / News Plus

ഇനിയും യുവതികള്‍ മലകയറും; തന്ത്രി വേണമെങ്കില്‍ എന്നും ശുദ്ധിക്രിയ നടത്തട്ടെ: മനിതി

Text Size  

Story Dated: Wednesday, January 02, 2019 08:16 hrs UTC

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച ചരിത്ര നിമിഷത്തോട് പ്രതികരിച്ച് മനിതി സംഘം. ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More