You are Here : Home / News Plus

ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ

Text Size  

Story Dated: Monday, September 24, 2018 08:55 hrs UTC

ഇന്ത്യ-പാകിസ്താന്‍ സമാധാന ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഖുറേഷി ഇക്കാര്യം അറിയിച്ചത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അവയ്ക്ക് നേരെ മുഖം തിരിച്ച് നില്‍ക്കുകയാണ് ഇന്ത്യയെന്നും ഖുറേഷി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More