You are Here : Home / News Plus

ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍നിന്ന് എം.കെ.മുനീര്‍ രാജിവച്ചു

Text Size  

Story Dated: Monday, October 21, 2013 05:07 hrs UTC

അന്തരിച്ച നടി ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍ നിന്ന്   മന്ത്രി എം.കെ.മുനീര്‍ രാജിവച്ചു. രാജിക്കത്ത് സൊസൈറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാറിനു നേരിട്ട് കൈമാറി. ശ്രീവിദ്യയുടെ വില്‍പത്രം നടപ്പാക്കാതെ സ്വത്ത് ഗണേഷ് കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് എംകെ മുനീര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.