You are Here : Home / News Plus

സ്വര്‍ണക്കടത്ത്: ഡെപ്യൂട്ടി കമ്മീഷണര്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, October 09, 2013 09:52 hrs UTC

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനെയും പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെയും സിബിഐ അറസ്റ്റുചെയ്തു. കേസില്‍ നേരത്തെ പിടിയിലായ മുഖ്യപ്രതി ഫയാസിനെ സ്വര്‍ണക്കടത്തിന് സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.സ്വര്‍ണക്കടത്തില്‍ മാധവന് പങ്കുണ്ടെന്ന് നേരത്തെ നടത്തിയ ചോദ്യംചെയ്യലില്‍ തന്നെ സിബിഐ സ്ഥിരീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.