You are Here : Home / News Plus

ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല: കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, September 24, 2013 10:31 hrs UTC

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ വയനാട് സീറ്റിലും ലീഗ് അവകാശവാദമുന്നയിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തേണ്ട സമയത്ത് നടത്തുമെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.