You are Here : Home / News Plus

ചരിത്രം രചിച്ചു മോദി ; നിറഞ്ഞുനിന്ന് മലയാളം

Text Size  

Story Dated: Sunday, September 28, 2014 08:18 hrs UTC

ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്കയിലെ  മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ  ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ നിറഞ്ഞു പങ്കെടുക്കുവാന്‍ മലയാളികളുടെ വന്‍ നിരയുണ്ടായിരുന്നു.. ബീനാ  മേനോന്‍റെ  നേതൃത്വത്തിലുള്ള  അമേരിക്കയിലെ കലാശ്രീ നൃത്തവിദ്യാലയമാണ് മോദിക്ക് സ്വാഗതം ആശംസിച്ചു നൃത്തച്ചുവടുകള്‍വച്ചത്.
മലയാള മാധ്യമ പ്രവര്‍ത്തകരുടെ  വലിയ നിരതന്നെ ചടങ്ങില്‍ സംബന്ധിച്ചു. ജോര്ജ് ജോസഫ് (ഇന്ത്യാ എബ്രോഡ് , ഇ മലയാളി ), രാജു  പള്ളത്ത് ,കൃഷ്ണ കിഷോര്‍ , രാജു  പള്ളത്ത് , ഷിജൊ പൌലോസ് ,(ഏഷ്യാനെറ്റ്  )ഡോ . ജോര്ജ്  കാക്കനാടന്‍ (ആഴ്ചവട്ടം ) ,സുനില്‍ ട്രൈസ്റ്റാര്‍ ,ജില്ലി വര്‍ഗ്ഗീസ്സ് (Malayalam IPTV),ഷാജി എഡ്വേര്‍ഡ ( അശ്വമേധം ) ,ജോസഫ് ഇടിക്കുള (സംഗമം )എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.