തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യംസ്വാമി
Text Size
Story Dated: Saturday, September 27, 2014 02:51 hrs UTC
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ജയലളിതക്ക് തടവുശിക്ഷ ലഭിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ രണ്ടുമാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി. അനധികൃത സ്വത്തു സമ്പാദക്കേസില് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments