You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയുടെ സന്ദീപ് സേജ് വാളിന് വെങ്കലം

Text Size  

Story Dated: Friday, September 26, 2014 04:55 hrs UTC

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ് വാളാണ് മെഡല്‍ നേടിയത്. ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായാണ് സന്ദീപ് ഫൈനലില്‍ പ്രവേശിച്ചത്. കസഖ് താരം ദിമിത്രി ബാലന്‍ഡിനാണ് ഈയിനത്തില്‍ റെക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. ജാപ്പനീസ് താരം യസൂഹിരോ കൊസേകിക്കാണ് വെള്ളി.  
അതേസമയം, ബാഡ്്മിന്‍്റണില്‍ ഇന്ത്യയുടെ പി. കശ്യപ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്ക് മലേഷ്യയുടെ ചോംങ് ലി വേയ്യാടാണ് കശ്യപ് പരാജയപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.