You are Here : Home / News Plus

മാര്‍പാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി

Text Size  

Story Dated: Saturday, September 20, 2014 07:21 hrs UTC

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പയുടെ അല്‍ബാനിയന്‍ സന്ദര്‍ശനത്തിനിടെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി. വത്തിക്കാനിലെ ഇറാഖ് അംബാസിഡറാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. എന്നാല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കാന്‍ മാര്‍പാപ്പ തയ്യാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.