You are Here : Home / News Plus

ക്രഷര്‍ യൂണിറ്റിലെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു

Text Size  

Story Dated: Saturday, September 20, 2014 06:01 hrs UTC

എരുമപ്പെട്ടിയില്‍  ക്രഷര്‍ യൂണിറ്റിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മലയകം ക്രഷറിലെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ കുരിയക്കാട്ടില്‍ ശ്രീനിയാണ് (45) മരിച്ചത്. ടിപ്പറിന്‍െറ പിന്‍ഭാഗം ഉയര്‍ത്താന്‍ മറ്റൊരു ഓപ്പറേറ്റര്‍ക്ക് നിര്‍ദേശം നല്‍കി ഡോറില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ശ്രീനി. ഉയര്‍ന്ന പിന്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടിയാണ് ശ്രീനിക്ക് ഷോക്കേറ്റത്. ഓപറേറ്റര്‍ക്ക് അപായമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.