You are Here : Home / News Plus

മന്ത്രിയാവാന്‍ തല്‍ക്കാലം ഇല്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, July 13, 2013 10:14 hrs UTC

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിയാവാന്‍ തല്‍ക്കാലം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മന്ത്രിസഭ പുനസംഘടനയില്‍ തന്നെ പരിഗണിക്കേണ്ട ആവശ്യമില്ല. കെപിസിസി പ്രസിഡന്‍റായി തുടരാനാണ് താല്‍പര്യം. സംസ്ഥാനത്ത് സംഘടനയ്ക്കകത്ത് നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും കേരളത്തിന്‍റെ ചുമതലയുള്ള മുഗള്‍ വാസവനെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.