You are Here : Home / News Plus

പന്തളത്ത് സ്ത്രീയുടെ മൃതദേഹം റോഡരികില്‍

Text Size  

Story Dated: Monday, September 15, 2014 06:18 hrs UTC

പന്തളത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുളനട-ആറന്‍മുള റോഡില്‍ കിടങ്ങന്നൂര്‍ പൈവഴി ആര്‍.ആര്‍ യു.പി സ്കൂളിന് സമീപം വിജനമായ പ്രദേശത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്തെിയത്. കൊലപ്പെടുത്തിയതിന് ശേഷം ഉപേക്ഷിതാണെന്ന് കരുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.