You are Here : Home / News Plus

സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു

Text Size  

Story Dated: Friday, September 12, 2014 10:27 hrs UTC

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് മുന്‍പ് കാര്‍ത്തിക്കിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.മാധ്യമങ്ങളെ ഒഴിവാക്കി അഭിഭാഷകനൊപ്പമാണ് ഗൗഡ ആര്‍.കെ.നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ കാര്‍ത്തിക്കിന് പോലീസ് നോട്ടീസ് നല്കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.