You are Here : Home / News Plus

സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ.ബാബു

Text Size  

Story Dated: Thursday, September 11, 2014 10:27 hrs UTC

ബാര്‍ പൂട്ടുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ.ബാബു. കോടതി വിധിയില്‍ ദുഖമുണ്ട്. എന്നാല്‍ ഈ വിധി അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. 
 
കേരളം നിയോഗിച്ചത് ഏറ്റവും മികച്ച അഭിഭാഷകനെയാണ്. വിധി പഠിച്ചശേഷം തുടര്‍ നടപടികളിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.