You are Here : Home / News Plus

ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം

Text Size  

Story Dated: Wednesday, September 10, 2014 06:06 hrs UTC

ന്യൂഡല്‍ഹി : ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്ത് ആധാറിന്‍െറ നാലാം ഘട്ടം നടപ്പാക്കുന്നതിനും അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, കോള്‍ഇന്ത്യ, ഒ.എച്ച്.പി.സി എന്നിവയുടെ ഓഹരി വില്‍ക്കാനും രാജ്യത്ത് കാപ്പികൃഷിയുടെ വികസനത്തിനായി 950 കോടിയുടെ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.