You are Here : Home / News Plus

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല ; ആര്യാടന്‍

Text Size  

Story Dated: Wednesday, September 10, 2014 07:42 hrs UTC

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമാണുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മദ്യനയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടക്കാന്‍ കഴിയിയുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിന്‍െറ ക്രെഡിറ്റ് മുസ്ലിം ലീഗിനല്ല. സമ്പൂര്‍ണ മദ്യനിരോധം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. 418 ബാറുകള്‍ പൂട്ടണമെന്നാണ് ലീഗ് ആവശ്യപ്പെട്ടതെന്നും ആര്യാടന്‍ പറഞ്ഞു.വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതാണ് അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കിയതുപോലെ ആതിരപ്പള്ളി പദ്ധതിക്ക് അനുമതി നേടുന്നതിനായും നിയമസഭ പ്രമേയം പാസാക്കണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.