You are Here : Home / News Plus

കശ്മീര്‍ പ്രളയം: ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു.

Text Size  

Story Dated: Tuesday, September 09, 2014 03:30 hrs UTC

കശ്മീരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. കണ്‍ട്രോള്‍ റൂമുമായി 011 30 411 411, 011 23 3474 56 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. കശ്മീരിലേക്ക് ഈ ദിവസങ്ങളില്‍ യാത്ര പോയിട്ട് തിരികെ നാട്ടിലെത്താത്ത മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ക്കായി ബന്ധുക്കള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. rckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.