You are Here : Home / News Plus

സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ഒത്തുകളിക്കുന്നു -വി.എസ്

Text Size  

Story Dated: Saturday, September 06, 2014 01:12 hrs UTC

തിരുവനന്തപുരം: സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ചേര്‍ന്നുള്ള ഒത്തുകളി മൂലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തീരദേശ പരിപാലനനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് ഇവരൊന്നും തലപൊക്കിയിരുന്നില്ല. പദ്ധതി അട്ടിമറിക്കാനുള്ള ഏതുനീക്കത്തെയും ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.