You are Here : Home / News Plus

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല -ഗൗരിയമ്മ

Text Size  

Story Dated: Saturday, September 06, 2014 07:42 hrs UTC

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ളെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. സര്‍ക്കാരിന്‍റെ വീണ്ടു വിചാരമില്ലാത്ത മദ്യനയം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.