You are Here : Home / News Plus

രാജസ്ഥാന്‍ ഗവര്‍ണറായി കല്യാണ്‍ സിങ്ങ് ചുമതലയേറ്റു

Text Size  

Story Dated: Thursday, September 04, 2014 04:15 hrs UTC

ജെയ്പൂര്‍: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് രാജസ്ഥാന്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റു. രാജസ്ഥാനിന്‍റെ 20താമത് ഗവര്‍ണര്‍ ആണ് കല്യാണ്‍ സിങ്ങ്. ജെയ്പൂരിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാജസഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് സുനില്‍ അംബാനി സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ സ്പീക്കര്‍ കൈലാശ് മെഗ് വാള്‍, മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.