You are Here : Home / News Plus

ബിജു രാധാകൃഷ്ണനെ 22 വരെ റിമാന്‍ഡ് ചെയ്തു

Text Size  

Story Dated: Thursday, July 11, 2013 10:29 hrs UTC

സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണനെ ഈ മാസം 22 വരെ കോടതി റിമാന്‍ഡ് ചെയ്തു.ശാലു മേനോനെ കാണാന്‍ അനുവദിക്കണമെന്ന ബിജുവിന്റെ ആവശ്യവും കോടതി തള്ളി.  തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.